പെരുമ്പിള്ളിച്ചിറ: തെക്കേ പുല്ലോളിൽ മീരാവുണ്ണി (82) നിര്യാതനായി.ഭാര്യ: കളപ്പുരയിൽ കുടുംബാംഗം ആസിയ.മക്കൾ: സുഹ്ര, സുബൈദ, റംല, സഫിയ, ഷറീന, റസാക് (പി.എച്ച്.സി വാണിയംപാറ) ജലീൽ, നവാസ്. മരുമക്കൾ: കരീം വെട്ടിക്കൽ, അസീസ് തോപ്പിക്കടി, അസീസ് എൾ പറമ്പിൽ, സലീം മോനിക്കാട്ട്, ഷക്കീല കുഞ്ഞൻ പറമ്പിൽ, റംല ഇല്ലിത്തോട് .