ചെറുതോണി: വാഴത്തോപ്പ് നെല്ലിപ്പുഴകവല കല്ലാനിക്കൽ പരേതനായ പൈലിയുടെ ഭാര്യ മറിയകുട്ടി (82) നിര്യാതയായി സംസ്‌ക്കാരം ഇന്ന് നാലിന് വാഴത്തോപ്പ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.മക്കൾ : ബേബി, ടോമിച്ചൻ, ജോമോൻ, മേരി, പരേതയായ സോഫിയ
മരുമക്കൾ :ലില്ലി ( സെന്റ് ജോർജ് ഹൈസ് സ്‌കൂൾ മരിയാപുരം )സുശീല (റിട്ട. സബ് ഇൻസ്‌പെക്ടർ )
ഷൈബി (ആശ വർക്കർ വാഴത്തോപ്പ് )ദേവസ്യ, ബിനോയ്