തൊടുപുഴ: ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 16ന് ഉച്ചയ്ക്ക് ഒന്നിനും കോട്ടയം ജില്ലാ പ്രവർത്തകയോഗം രണ്ടിനും കോട്ടയം പാർട്ടി ഓഫീസിൽ ചേരുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് മാത്യുസ് ജോർജ്, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവർ അറിയിച്ചു.