chellamma

വെങ്ങല്ലൂർ :പരുന്തുംകുന്നേൽ പരേതനായ അയ്യപ്പന്റെ ഭാര്യ ചെല്ലമ്മ (91 ) നിര്യതയായി . കുമാരമംഗലം വടക്കേൽ കുടുംബാംഗമാണ് സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. മക്കൾ :രാമചന്ദ്രൻ, തങ്കമ്മ, പി. എ.ഗോപാലകൃഷ്ണൻ (മുൻ മുനിസിപ്പൽ കൗൺസിലർ),അരവിന്ദൻ, രാധാകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, സുകു ,പരേതയായ ചന്ദ്രിക, ഉഷ, ഉഷ.