jiji

തൊടുപുഴ : മുട്ടം കോറബ്ബർ ക്രംബ് ഫാക്ടറിയിലെ ജീവനക്കാരനും ചിറ്റാരിക്കൽ കോണിക്കൽ സെബാസ്റ്റ്യ (പാപ്പു) ന്റെ മകനുമായ ജിജി (40) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചിറ്റാരിക്കൽ സെന്റ് തോമസ് പള്ളിയിൽ. മാതാവ് മേരി വാഴക്കുളം കോയിക്കര കുടുംബാംഗം. സഹോദരങ്ങൾ : ജോഷി, ജോയി, ജോമി (കാനഡ), ജിമ്മി (ബാംഗ്ലൂർ), ഫാ. ജിജോ സി. എസ്. ടി. (ചെറുപുഴ)