നാകപ്പുഴ: ചെരിവുകാലായിൽ സി. ടി. മത്തായി (ബാബു -72 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ .ഭാര്യ തെയ്യാമ്മ കാഞ്ഞിരപ്പിള്ളി തെങ്ങനാക്കുന്നേൽ കുടുംബാംഗം .മക്കൾ :മോളി ജോസഫ് ,സീന ജോസ് ,റോബി ബാബു ,കൊച്ചുറാണി ബിജു .മരുമക്കൾ :ജോസഫ് കൈതാരൻ(അങ്കമാലി ),ജോസ് ,ചേലകാട്ട്(തങ്കമണി )നിഷി റോബി ,താമരപ്പിള്ളിൽ (മുതലക്കോടം )ബിജു കാട്ടുനിലത്ത്(വാഴക്കാല ).