കോടിക്കുളം : പള്ളിക്കാപ്പറമ്പിൽ പരേതനായ മാണിയുടെ മകൻ ജോസഫ് ജോർജ്ജ് (ജോമോൻ- 55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കോടിക്കുളം സെന്റ് ആന്റ്സ് പള്ളിയിൽ. ഭാര്യ റെജി. മക്കൾ : മകൾ മീനു . മരുമകൻ: അർജ്ജുൻ ജോസഫ്.