മണക്കാട്: ഉപനിഷദ്പീന കേന്ദ്രത്തിന്റെയും പതഞ്ജലി യോഗപഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന വിവേക ചൂഢാമണി ക്ലാസ്സ് ഞായറാഴ്ച രാവിലെ മണക്കാട്ട് പതഞ്ജലി യോഗകേന്ദ്രത്തിൽ നടക്കും.റിട്ട. സംസ്‌കൃത പ്രൊഫസർ ഡോ. സി.ടി.ഫ്രാൻസിസ് ക്ലാസ് നയിക്കും. പഠിതാക്കൾ രാവിലെ പത്തു മണിക്ക് മുമ്പായി എത്തിച്ചേരണെമന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.