augustine

കുണിഞ്ഞി : ഇലഞ്ഞിക്കൽ പി.എം അഗസ്റ്റിൻ (87-റിട്ട. റ്റീച്ചർ,​ സെന്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം)​ നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി. മക്കൾ : ഗ്രെയ്സ് ആന്റണി,​ സോണി അഗസ്റ്റിൻ ((റ്റീച്ചർ,​ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല)​. മരുമക്കൾ : എം.എൽ. ആന്റണി ,​ കെ.എം ജോസഫ്.