തോപ്രാംകുടി: വാത്തിക്കുടി ഗ്രാമ പഞ്ചായത്തിലെ പദ്ധതി അവലോകനവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കലും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേരുമെന്ന് വാർഡ് മെമ്പർ അഡ്വ. കെ.ബി സെൽവം അറിയിച്ചു.