തൊടുപുഴ : വെങ്ങല്ലൂർ ഇലവുങ്കൽ സലിം മൗലവി അൽ കൗസരി (62)നിര്യാതനായി. കബറക്കടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കാരിക്കോട് നൈനാരു പള്ളി ജുമാ മസ്ജിദിൽ.ഭാര്യ ഷാഹിദ, മക്കൾ : ഷാക്കിറ , ഹസീന, സക്കീന, മരുമക്കൾ : സിബി, റിയാസ് ,നവാസ്.