മുതലക്കോടം : ഞറുക്കുറ്റി പ്ളായ്ക്കൽ തങ്കച്ചൻ സെബാസ്റ്റ്യൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ ചിന്നമ്മ. മക്കൾ : നിഷാദ്, നിഷ. മരുമക്കൾ : സ്റ്റാമിലി, അബി.