വണ്ണപ്പുറം: കുന്നത്തുവീട്ടിൽ സത്താർ (49) നിര്യാതനായി. ഭാര്യ: ഉടുമ്പന്നൂർ കൊച്ചുവീട്ടിൽ കുടുംബാംഗം സൽമ. മക്കൾ: റഫ്സൽ, റഫീദ, ബുശ്റ. മരുമക്കൾ: ഷബീർ, നുസൈബ. കബറടക്കം നടത്തി.