അറക്കുളം: കൊങ്ങോല (കാനാട്ട്) വർഗീസ് പോത്തൻ (പാപ്പച്ചൻ93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ :അന്നക്കുട്ടി പാലാവയൽ പിണക്കാട്ട് കുടുംബാംഗം. മക്കൾ: അബ്രാഹം (ഇട്ടൂപ്പ്), എൽസി, മേരി. മരുമക്കൾ: സെലീൻ ഏരിമറ്റത്തിൽ മുട്ടം, സക്കറിയാസ് (കൊച്ച്) ഐരാറ്റിപടവിൽ കുടക്കച്ചിറ.