തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് : മോട്ടോർ വാഹന വകുപ്പ് തൊടുപുഴ സബ് ആർ.ടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ റോഡ് അപകടങ്ങളിൽ ഇരയായവരുടെ ഓർമ്മ ദിവസം ആചരണം വൈകിട്ട് 4 ന്
തൊടുപുഴ മണക്കാട് ജലക്ഷ്മി ബിൽഡിംഗ് ഹാൾ : ജീവിത സാക്ഷാത്കാരം വേദങ്ങളിലൂടെ എന്ന പഠന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10 ന്
നാടുകാണി ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജ് ഓഡിറ്റോറിയം : തേനീച്ച വളർത്തൽ പരിശീലനം രാവിലെ 10 ന്
ഇടവെട്ടി പ്രണവം ലൈബ്രറി ക്ളബ് : പ്രകൃതി ചികിത്സാ യോഗ ബോധവൽക്കരണ ക്ളാസും സൗജന്യ പരിശോധനയും ഉച്ചകഴിഞ്ഞ് 2 ന്
അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറി ഹാൾ : ആരോഗ്യ ബോധവൽക്കരണ ക്ളാസ് ഉച്ചകഴിഞ്ഞ് 2 ന്