തൊടുപുഴ : ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ യോഗം .19ന് രാവിലെ 11ന് ഇടുക്കി ജവഹർ ഭവനിൽ ചേരും. 19ന് നടത്താനിരുന്ന വില്ലേജ് ഓഫീസ് പിക്കറ്റിംഗ് മാറ്റി വച്ചതായും തീയതി പിന്നീട് അറിയിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.