thapasya
തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന തുറവൂർ വിശ്വംഭരൻ സ്മൃതി സദസിൽ പി.എസ്.സി. മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

തുറവൂർ വിശ്വംഭരൻ സ്മൃതി സദസ് നടന്നു


തൊടുപുഴ: ജില്ല തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ തുറവൂർ വിശ്വംഭരൻ സ്മൃതി സദസ് നടന്നു.പി.എസ്.സി. മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എൻ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി എസ്.എൻ.ഷാജി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ, കെ.പി.വേണഗോപാൽ എന്നിവർ സംസാരിച്ചു.