ഏഴല്ലൂർ : പഴുക്കാക്കുളം നെല്ലിക്കുഴി പരേതനായ വള്ളിക്കാട്ട് പൈലി വർഗീസിന്റെ ഭാര്യ ത്രേസ്യാ വർഗീസ് (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ : റീത്ത, ജോസ്, ലില്ലി, സോഫി. മരുമക്കൾ : തോമസ്, റോസിലി, ടോമി, ബേബി.