ഉടുമ്പന്നൂർ : തെക്കേടത്ത് പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ കമലമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഗോപാലകൃഷ്ണൻ, സജീവ്, സുമതി, സലില, പൊന്നമ്മ, ബീന, പരേതയായ സരസമ്മ. മരുമക്കൾ : ജയ, ബീന, രാമചന്ദ്രൻ, ശ്രീധരൻ, മുരളീധരൻ, നടരാജൻ, സുകുമാരൻ.