തൊടുപുഴ : കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. മണ്സഡലകാലം വിശേഷാൽ ദീപാരാധനയും പ്രത്യേക പൂജകളും നടക്കും. സർപ്പ പ്രതിഷ്‌ഠാ വാർഷികം ഡിസംബർ 16 ന് നടക്കും. രാവിലെ നൂറും പാലും വൈകിട്ട് സർപ്പബലിയു ം നടക്കും. ഡിസംബർ 27 ന് മണ്ഡലപൂജാ മഹോത്സവം സമാപിക്കും.