ഉടുമ്പന്നൂർ എസ്. എൻ ഡി പി. യോഗം ഉടുമ്പന്നൂർ ശാഖായോഗത്തിൻ കീഴിൽ പ്രവർത്തിക്കുന്ന അരുവിപ്പുറം കുടുംബയൂണിറ്റിന്റെ പ്രാർത്ഥനാ യോഗം ഇന്ന് രണ്ട് മണിക്ക് ജയരാജൻ കട്ടക്കയംചാലിൽ അവറുകളുടെ വസതിയിൽ ചേരുന്നു. യോഗത്തിൽ ചെയർമാൻ ശിവദാസ് അദ്ധ്യക്ഷത വഹിക്കും ശാഖായോഗം പ്രസി. പി. ടി ഷിബു മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി രാമചന്ദ്രൻ, വനിതാസംഗം പ്രസിഡന്റ് വസമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു, യൂണിയൻ കമ്മിറ്റി. ഗിരിജാ ശിവൻ എന്നിവർ പങ്കെടുക്കുമെന്ന് കൺവീനർ യമുന രതീഷ് അറിയിച്ചു