അണക്കര: കെ. എസ്. ഇ. ബി. ജംഗ്ഷൻ ലൈറ്റ് വിൽ ഇലക്ട്രിക്കൽ ഷോപ്പുടമ ചെല്ലാർകോവിൽ കെഴുവൻമാക്കൽ ജി. മോഹൻദാസ് (48) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് . ഭാര്യ: ഗീതമ്മ. മേട്ടുംപുറത്ത് കുടുംബാംഗമാണ്. മകൾ. ആതിര മോഹൻദാസ്.