കലൂ‌ർ : എസ്.എൻ.ഡി.പി കലൂർ ശാഖയുടെ കീഴിലുള്ള ഗുരുപ്രസാദം കുടുംബയോഗം ഇന്ന് രാവിലെ 11 ന് വാസു വടക്കേപുത്തപുരയിലിന്റെ വസതിയിൽ നടക്കും. ഉച്ചയ്ക്ക് 1 ന് ശിവഗിരി കുടുംബയോഗം തങ്കപ്പൻ മുട്ടാപ്പുളിയ്ക്കലിന്റെ വസതിയിൽ നടക്കും. ഗുരുദർശന കുടുംബ യോഗം ഉച്ചകഴിഞ്ഞ് 2 ന് ഇ.എൻ രമണന്റെ വസതിയിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി പി.എസ് വിജയൻ അറിയിച്ചു.