കട്ടപ്പന: കപ്പൂച്ചിൻ വൈദികരുടെ നേതൃത്വത്തിൽ ഫാ. പീറ്റർ പഞ്ഞിക്കാരനും ഫാ. വർഗീസ് വാഴയിലും ഫാ. ഡേവിസ് തോട്ടാപ്പിള്ളിയും നയിക്കുന്ന ഏകം ദമ്പതീദർശന ധ്യാനം 22, 23, 24 തീയതികളിൽ കട്ടപ്പന അസീസി റിന്യൂവൽ സെന്ററിൽ നടക്കും. വെള്ളിയാഴ്ച 2.30ന് ആരംഭിച്ച് ഞായർ നാലിന് സമാപിക്കും. ഫോൺ: 9400389729, 9995238683.