baby
ബേബി തോമസ്

കോടിക്കുളം: വേങ്ങച്ചുവട്ടിൽ ബേബി തോമസ് (റിട്ട. ടീച്ചർ ടാൻസാനിയ- 82) നിര്യാതനായി. ഭാര്യ: ലില്ലി തോമസ് (മേരി സിറിയക്) കൊടുവേലി കാപ്പിൽ കുടുംബാംഗം. മക്കൾ: ഡോ. അനിൽ തോമസ് (യു.എസ്.എ), അനീറ്റ ടോമി (ചെന്നൈ). മരുമക്കൾ: ഡോ. സജി പേയ്ക്കൽ (ആയവന), ടോമി ജോസ് പാടത്തിൽ (ചെന്നൈ). സംസ്‌കാരം 24ന് വൈകിട്ട് മൂന്നിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.