annamma
അന്നമ്മ

കരിമണ്ണൂർ: കൊച്ചുപുരയ്ക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. വെളിയച്ചാൽ വിരിപ്പാമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോസ് (ജീവനക്കാരൻ, സെന്റ് ജോർജ് പള്ളി, മുതലക്കോടം), വത്സ. മരുമക്കൾ: ആനീസ്, വെളയപ്പിള്ളിൽ മുനിയറ, പരേതനായ അപ്പച്ചൻ പാക്കോട്ട് പാറത്തോട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ.