തൊടുപുഴ : ചിറ്റൂർ തെക്കേൽ വീട്ടിൽ പരേതനായ ടി.കെ. നാരായണന്റെ മകനും മുൻ മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും, ചിറ്റൂർ റേഷൻകട വ്യാപാരിയുമായ ടി.എൻ. ബേബി (66) നിര്യാതനായി. റേഷൻകട അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) മണക്കാട് പഞ്ചായത്ത് ഭാരവാഹിയായിരുന്നു.സംസ്‌ക്കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :രേണുക എ.വി. പൈങ്ങോട്ടൂർ പനങ്കര ആലനാൽ കുടുംബാംഗം. മക്കൾ : അഖിൽ, ആഷ്‌ലി. മരുമക്കൾ: അജയ, മിഥുൻ.