thrasia

:കോടിക്കുളം : കൊല്ലംകണ്ടത്തിൽ (കടുംകീരിൽ)പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ വർഗീസ് (മാമി -85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. കോടിക്കുളം പെരിയംകുന്നേൽ കുടുംബാംഗമാണ്.
മക്കൾ : ആനീസ്, ജോർജ്.മരുമക്കൾ : പരേതനായ ജോർജ് കൊലക്കുടിയിൽ മേമടങ്ങ്, സെലിൻ പുത്തൻപുരക്കൽ കരിമണ്ണൂർ.