ചെറുതോണി: പതിനാറാംകണ്ടം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ മാത്തമാറ്റിക്‌സ്, സുവോളജി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ നിലവിലുള്ള താത്ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് നിയമിക്കപ്പെടാൻ താല്പര്യമുള്ളവർനാളെ രാവിലെ 11ന് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഇന്റർവ്യുവിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.