മരിയാപുരം: ഗ്രാമപഞ്ചായത്തിലെ ഉപ്പുതോട് ഗവ. യു.പി സ്കൂളിന്റെ കോമ്പൗണ്ടിൽ മുറിച്ചിട്ടിരിക്കുന്ന മാവ്, ആഞ്ഞിലി എന്നീ മരങ്ങൾ 28 രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങൾക്ക് ഫോൺ 04862 235645.