അരിക്കുഴ ജെ സി. ഐ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ബിസിനസ് രംഗത്ത് മികവ് പുലർത്തുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജോസ് ആലപ്പാട്ട് എവർഷൈനെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്. പി കെ ജി. സൈമൺ മൊമന്റോ നൽകി ആദരിക്കുന്നു. ജെ. സി. ഐ ചാപ് റ്റർ പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ തോമസ് ജോസഫ് എന്നിവർ സമീപം