പുറപ്പുഴ : പുറപ്പുഴ ഗ്രാമപ്പഞ്ചായത്തു നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റിൽ 75 വരെ ഉൾപെട്ടിട്ടുള്ളതും, അനുയോജ്യമായ കിടക്കളുള്ളതുമായ ക്ഷീരകർഷകർ, പദ്ധതിയിൽ കിടക്കളെ ഉൾപ്പെടുത്തുന്നതിനായി 30നു മുൻപായി വഴിത്തല, കുണിഞ്ഞി വെറ്ററിനറി സബ് സെന്ററുമായി നേരിട്ട് ബന്ധേെടണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.