പീരുമേട് : ലൈനിൽ അറ്റകുറ്റപണികൾ നടത്തേണ്ടതിനാൽ ഇന്ന് പീരുമേട് സെക്ഷന്റെ പരിധിയിൽ പാമ്പനാർ ഫീഡറിൽ വരുന്ന പാമ്പനാർ, കരടി കുഴി,പട്ടു മല, പട്ടുമുടി, റാണികോവിൽ, റാണിമുടി, ലാഡ്രം, മുതലായ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും