കുഞ്ചിത്തണ്ണി ശ്രീ നാരായണോദയം ശിവക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6.45 ന് ദീപാരാധനയും, 7 ന് ഭജനയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.