തട്ടക്കുഴ: മംഗലത്ത് പൗലോസ് ചാക്കോ (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ പള്ളിയിൽ. ഭാര്യ മേരി. മക്കൾ: ഷേർലി (കുവൈറ്റ്), ഷീല (റവന്യൂ മൂവാറ്റുപുഴ), സിബി (എംജിഎം ഹൈസ്‌കൂൾ പുതുപ്പാടി), സിസിലി കുവൈറ്റ്. മരുമക്കൾ: ജോളി കോട്ടവാതുക്കൽ പാമ്പാടി, സ്‌കറിയ (കുവൈറ്റ്), ജോയി പാറപ്പാലിൽ ,വർഗീസ് (ജോയൽ ഡ്രൈവിംഗ് സ്‌കൂൾ പിറവം.)