അമയപ്ര : കൊച്ചുപറമ്പിൽ പരേതനായ കെ.പി ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മുളപ്പുറം തറയാനി കുടുംബാംഗം. മക്കൾ : പരേതനായ പീറ്റർ ജോൺ, ആലീസ്, ഷീല, മേരിക്കുട്ടി, ലൗലി, തോമസുകുട്ടി, ജെസി.മരുമക്കൾ : മേഴ്സി, സണ്ണി, പരേതനായ പത്രോസുകുട്ടി, മാത്തുക്കുട്ടി, തോമസ്, സുമ, മോളി.