ചെറുതോണി: ചേലച്ചുവട് സ്രാമ്പിക്കൽ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ:ബേബി,തോമസ്, ബാബു, ഷൈനി. മരുമക്കൾ:റോസമ്മ, ലിസി, ജാൻസി,ബിനോയി.