എടാട് :പുളിയ്ക്കശ്ലേരിയിൽ പരേതനായ ജോണിന്റെ ഭാര്യ ശലോമി(87) നിര്യാതയായി. അടുക്കം കടപ്ലാക്കൽ കുടുംമ്പാംഗമാണ്.സംസ്‌ക്കാരം നടത്തി. മക്കൾ:കുട്ടിച്ചൻ,കുഞ്ഞമ്മ , അന്നമ്മ,കുഞ്ഞ്,ജിജി. മരുമക്കൾ: ഏലിയാമ്മ,പരേതനായ ദാനിയൽ, ജോസഫ് ,സിസിലി, ജോർജ്കുട്ടി.