thomas

നെയ്യശ്ശേരി: ആയത്തുപാടത്ത് തോമസ് മാത്യു(66) യു.എസ്.എ. യിൽ നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9 ന് യു.എസ്.എ. സെന്റ് ജോർജ്ജ് സീറോമലബാർ ചർച്ചിൽ. ഭാര്യ: വിൻസി തോമസ് ചങ്ങനാശേരി ആലഞ്ചേരി കുടുംബാംഗമാണ്.. മക്കൾ : സോണിയ, റോണി. മരുമകൾ :താരാ റോണി.