ഇടുക്കി : അസാപിൽ എം.ബി.എ ബിരുദധാരികൾക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇന്റേൺഷിപ്പായി നിയമനം നൽകുന്നു. 2017 ജൂണിനു ശേഷം 60ശതമാനം മാർക്കോടെ എം.ബി.എ പാസ്സായവർക്കും അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അസാപിന്റെ ജില്ലയിലെ മൂന്നാർ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിലായിരിക്കും നിയമനം. താല്പര്യമുള്ളവർ 23 രാവിലെ 10 ന് ജി. എച്ച്. എസ് എസിൽ പ്രവർത്തിക്കുന്ന അസാപ് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്ററുമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9495999634 .