powlose

തട്ടക്കുഴ: മംഗലത്ത് പൗലോസ് ചാക്കോ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ പള്ളിയിൽ. ഭാര്യ മേരി. മക്കൾ: ഷേർളി (കുവൈറ്റ്), ഷീല (റവന്യൂ മൂവാറ്റുപുഴ), സിബി (എംജിഎം ഹൈസ്‌കൂൾ പുതുപ്പാടി), സിസി (കുവൈറ്റ്). മരുമക്കൾ: ജോളി കോട്ടവാതുക്കൽ (കുവൈറ്റ്), ജോയി പാറപ്പാലിൽ (പിറവം), റവ. ജോൺ കാഞ്ഞിരമലയിൽ (പുതുപ്പാടി), പാസ്റ്റർ ജോസ് മുക്കണഞ്ചേരി (കുവൈറ്റ്).