തൊടുപുഴ: പടിഞ്ഞാറേകൊടിക്കുളം ഗുരു നാരായണ കോളേജ് ഓഫ് ആർട്ട്സ് ആന്റ് സയൻസിൽ കോമേഴ്സ്, മാത്തമാറ്റിക് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 9947177344, 9497255829.