kuruvila

അടിമാലി: കൂമ്പൻപാറ പുല്ലൻ കുരുവിള വർക്കി (പി.കെ വർക്കി 95) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളി കുടുംബ കല്ലറയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി കോതമംഗലം കോഴിപ്പിള്ളി പുലക്കുടി കുടുംബാംഗം. മക്കൾ: പരേതയായ ബേബി, ലാലി, കുസുമം, ജോസ് പുല്ലൻ, സിസ്റ്റർ പവിത്ര സി.എം.സി (മദർ സുപ്പീരിയർ, കൊരണ്ടക്കാട് മൂന്നാർ), ഷൈനി. മരുമക്കൾ: ജോർജ് നെടുങ്ങാട്ട് കാവക്കാട്, പരേതനായ ബാബു പുത്തേട്ട് അറക്കുളം, ജോസഫ് കോലത്തുപടവിൽ പൊന്മുടി, സീന നെടുംപീടികയിൽ മൂവാറ്റുപുഴ, ലാലിച്ചൽ മണ്ണാമ്പത്ത് ചെമ്പ് വൈക്കം.