sister

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ പാവുളഎസ്എബിഎസ്, (കെ.ടി മേരി, -86) നിര്യാതയായി. സംസ്‌കാരം നാളെ 9.30ന് മാറിക മഠം വക സെമിത്തേരിയിൽ, കൊച്ചുമുട്ടത്ത് പരേതരായ കെ.എംതോമസ് ബ്രിജിത്ത ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ : സിസ്റ്റർ അമേഡി സെന്റ് ജോസഫ് കോൺവെന്റ് വിശാഖപട്ടണം, പരേതയായ ത്രേസ്യാമ്മ ജോർജ്, കെ.ടി മാത്യു, പരേതയായ സിസ്റ്റർ ഡാരിയ എഫ്സിസി, കെ.ടി കുര്യൻ, അച്ചാമ്മ ചാക്കോ, പരേതനായ ബ്രദർ കെ.ടി. ജോൺ, സണ്ണി തോമസ്, സൈമൺ തോമസ്.