ഈസ്റ്റ് കലൂർ : മലയിൽ മാധവൻ (93) നിര്യാതനായി. ഭാര്യ ദേവകി. മക്കൾ : കരുണാകരൻ, മോഹനൻ. മരുമക്കൾ : ഷൈനി, ഷേർളി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.