jessy

തങ്കമണി: പുത്തൻപുരയ്ക്കൽ ആന്റണി ജോസഫിന്റെ ഭാര്യ ജെസി ആന്റണി(56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ചാലക്കുടി കുറ്റിച്ചിറ പുല്ലോക്കാരൻ കുടുംബാംഗമാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ, തങ്കമണി ദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ, തങ്കമണി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: നീനു റോസ്(അദ്ധ്യാപിക, ജെപിഎം ബിഎഡ് കോളജ് ലബ്ബക്കട), ഷീനു ട്രീസ(ന്യൂസിലാൻഡ്), ജോസഫ്(കാനഡ). മരുമക്കൾ: കൊണ്ടാട്ടുപറമ്പിൽ അരുൺ ആന്റണി(അദ്ധ്യാപകൻ, സെന്റ് ജേക്കബ് യുപി സ്‌കൂൾ ബഥേൽ), വലിയപറമ്പിൽ അനീഷ് ഡാനിൽേ(ന്യൂസിലാൻഡ്).