ഓലിക്കാമറ്റം : എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖാ കുടുംബ സംഗമംനാളെ രാവിലെ 9.30 ന് ശാഖാ ഓഫീസ് ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് എം.കെ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ കൺവീനർ വി .ജയേഷ്.ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ മുഖ്യപ്രഭാഷണം നടത്തും. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് സംസാരിക്കും. മഹാദേവാനന്ദ സ്വാമികൾ (ശിവഗിരിമഠം)​ ആത്മീയ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എ.കെ ശശി സ്വാഗതവും വനിതാസംഘം സെക്രട്ടറി ഗീതാമണി കുമാര