ഇടുക്കി :പുളിക്കീഴ് മോനിച്ചൻ(55) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് ഇടുക്കി സെന്റ്‌ജോർജ്ജ് പള്ളി സെമിത്തേരിയിൽ . ഭാര്യ കുഞ്ഞുമോൾ പഴയരിക്കണ്ടം കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ: നീതു, നിഷ. മരുമകൻ: ഡിനോജ് തേക്കേമാലിപ്പുറം ഇടുക്കി