ചെറുതോണി:ഗാന്ധിനഗർ ആലമാക്കൽ രാഘവന്റെ ഭാര്യ ശാന്ത (52) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ബഥേൽ എ.ജി പള്ളിയിൽ. മകൻ: അനീഷ്. മരുമകൾ സോണിയ.