ആലക്കോട്: ലൈനിൽ ടച്ച് വെട്ട് നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽ പെട്ട പാലം സിറ്റി, തൈത്തോട്ടം, തേന്മാരി എന്നി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും